Advertisment Image
Blog

സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി കൈമാറി, ആശങ്ക ഒഴിയാതെ സൂരജ് ലാമ തിരോധാനം. ഡിഎൻഎ റിപ്പോർട്ടിന് അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ട കാരണം ഇതാണ്.

കൊച്ചി: കളമശേരി എച്ച്.എം.ടി കമ്പനിക്കെതിർവശത്തെ കാടുമൂടിയ ചതുപ്പിൽ കണ്ടെത്തിയ മൃദേഹം ബംഗളൂരൂ സ്വദേശി സൂരജ് ലാമയുടേതാണോ എന്ന് തിരിച്ചറിയാനുള്ള ഡി.എൻ.എ ഫലം വൈകും. പോസ്റ്റ്‌മോർട്ടത്തിൽ ഡി.എൻ.എ പരിശോധനയ്ക്കുള്ള…

കേരളീയം

സർക്കാർ ജോലി ഉണ്ടായിട്ടും തീരുന്നില്ല പണക്കൊതി. കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായത് 77 പേർ. ഒടുവിൽ കുടുങ്ങിയത് അങ്കമാലിയിൽ എക്സി. എൻജിനിയർ

കൊച്ചി: ഒരുവർഷത്തോട് അടുക്കുമ്പോൾ ഇടനിലക്കാരടക്കം 77 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തു റവന്യു വകുപ്പിലാണ് കൂടുതൽ കേസുകൾ (19) തദ്ദേശവകുപ്പിൽ 10, പൊലീസിൽ…

Blog

ആര് പറഞ്ഞു പിതാവിന് രോഗം ഭേദമായെന്ന്, രേഖകൾ കൈയിലുണ്ട്. വരുത്തിയത് ഗുരുതര വീഴ്ച, പൊട്ടിത്തെറിച്ച് സൂരജ് ലാമയുടെ മകൻ

കൊച്ചി: നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിതാവിനെ കളമശേരി മെഡിക്കൽ കോളജിൽ നിന്ന് വിട്ടയച്ചതെന്ന് സൂരജ് ലാമയുടെ മകൻ സാന്റോൺ ലാമ ആരോപിച്ചു കളമശേരി എച്ച്എംടി കമ്പനിക്ക് സമീപത്ത് നിന്ന്…

Blogകേരളീയം

മരിച്ചത് ആരാണ്..? സൂരജ് ലാമയെന്ന് ഏതാണ്ട്ഉറപ്പിച്ച് പോലീസ്. പക്ഷേ മൃതദേഹം മകന് തിരിച്ചറിയാനായില്ല, ഇനി ആ റിപ്പോർട്ട് വരണം

കൊച്ചി: കളമശേരി എച്ച്എംടി കമ്പനിക്ക് എതിർവശത്തെ കാടുമൂടിയ പ്രദേശത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയ മൃതദേഹം പിതാവ് സൂരജ് ലാമയുടേതെന്ന് തിരിച്ചറിയാൻ മകൻ സാന്റോൺ ലാമയ്ക്ക് കഴിയാതെ വതോടെ ഡിഎൻഎ…

Blog

ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവ്;രാഷ്ട്രത്തെ സമാനതകളില്ലാത്ത വികസനകുതിപ്പിലേക്ക് നയിച്ചു: കെ.ബാബു

പറവൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവാണെന്ന് കോൺഗ്രസ് നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎൽഎ. ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാചരണം…

ജില്ലാ വാർത്ത

ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിനിർണയം പൂർത്തിയായി കോൺഗ്രസ്

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചു. പ്രഖ്യാപിക്കാൻ ഉണ്ടായിരുന്ന പുത്തൻകുരിശ് (17) ഡിവിഷനിൽ ബെന്നി പുത്തൻവീടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ 28…

Blog

11 പേരുടെ ജീവനെടുത്ത വിജയാഘോഷം; ചിന്നസ്വാമി ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർ.സി.ബിക്ക് കർണാകട പൊലീസ കുറ്റപത്രം ഉടൻ സമർപ്പിക്കും

ബെംഗളൂരു: ചിന്നസ്വാമി ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് കർണാടക പൊലീസ്. ഐപിഎൽ വിജയാഘോഷത്തിനിടെ അതിദാരുണാസംഭവമുണ്ടായത്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ…

കേരളീയം

സ്ഥാനാർത്ഥികളുടെ ശ്രദ്ധയ്ക്ക്…ഇനി വരണാധികാരിക്ക് മുന്നിലേക്ക് പോകേണ്ട. തുക ഓൺലൈനായി കെട്ടിവെക്കാം

പറവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക ഓൺലൈനായി അടക്കാം. ഇ ട്രഷറി മുഖേന തുക കെട്ടിവെക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. ട്രഷറിയുടെ വെബ് സൈറ്റായ ംww.tereasury.kerala.gov.in…

Blog

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ തീർപ്പായത് ഈ മൂന്ന് പരാതികൾ മാത്രം

പറവൂർ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ.സൈഫുദ്ദീന്റെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിൽ മൂന്ന് പരാതികൾ തീർപ്പാക്കി.നിയമനം,തൊഴിൽ തർക്കം തുടങ്ങിയ വിവിധ വിഷയങ്ങളാണ്…

നാട്ടുകാര്യം

സംസ്ഥാന പുരാരേഖ ചരിത്ര ക്വിസ്: മേഖലാതല മത്സരം സംഘടിപ്പിച്ചു

പറവൂർ: സംസ്ഥാന പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന ‘ചരിത്ര ക്വിസ്’ 2025 മേഖലാതല മത്സരത്തിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇമാനുവൽസ്…