വൈക്കം ലങ്കോ പൊലീസ് പിടിയിൽ; പുറത്തുവന്നത് ഹൈവേ റോബറി വരാപ്പുഴ: കൊച്ചി സിറ്റി പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ഹൈവേ റോബറി ഉൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ട…
Category: Blog
Your blog category
ദുബായിൽനിന്നെത്തിയ യുവാവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ അഞ്ച് പേർ പിടിയിൽ.മർദിച്ച് ഫോണും പണവും കവർന്നു വഴിൽ ഉപേക്ഷിച്ച സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംശയിച്ച് പോലീസ്
നെടുമ്പാശേരി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആൻ്റണി നിസ്റ്റൽ കോൺ (20), ഫോർട്ട്…
ആര് തെറ്റ് ചെയ്തിട്ടുണ്ടോ അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം.അതിജീവിതയ്ക്ക് നീതി കിട്ടണം.കോടതി വിധിയെ നമ്മൾ വിശ്വസിക്കണം.
തൃശൂർ: അതിജീവിതയ്ക്ക് നീതി കിട്ടണം ഏറ്റവും പ്രധാനപ്പെട്ടതെന്ന് നടൻ ടൊവിനോ തോമസ്. വോട്ട് രേഖപ്പെടുത്തിയ ശേഷംനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു താരം. ഏറ്റവും പ്രധാനപ്പെട്ടത്…
16 ദിവസത്തെ ഒളിവുജീവിതത്തിന് അവസാനം. പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍.എത്തിയത് ആളൊഴിഞ്ഞ നേരത്ത്. കൂകിവിളിച്ച് പ്രതിഷേധം
പാലക്കാട് : 16 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താനായി പുറത്തിറങ്ങി. ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നാട് വിടുകയായിരുന്നു.വൈകിട്ട്…
സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി കൈമാറി, ആശങ്ക ഒഴിയാതെ സൂരജ് ലാമ തിരോധാനം. ഡിഎൻഎ റിപ്പോർട്ടിന് അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ട കാരണം ഇതാണ്.
കൊച്ചി: കളമശേരി എച്ച്.എം.ടി കമ്പനിക്കെതിർവശത്തെ കാടുമൂടിയ ചതുപ്പിൽ കണ്ടെത്തിയ മൃദേഹം ബംഗളൂരൂ സ്വദേശി സൂരജ് ലാമയുടേതാണോ എന്ന് തിരിച്ചറിയാനുള്ള ഡി.എൻ.എ ഫലം വൈകും. പോസ്റ്റ്‌മോർട്ടത്തിൽ ഡി.എൻ.എ പരിശോധനയ്ക്കുള്ള…
ആര് പറഞ്ഞു പിതാവിന് രോഗം ഭേദമായെന്ന്, രേഖകൾ കൈയിലുണ്ട്. വരുത്തിയത് ഗുരുതര വീഴ്ച, പൊട്ടിത്തെറിച്ച് സൂരജ് ലാമയുടെ മകൻ
കൊച്ചി: നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിതാവിനെ കളമശേരി മെഡിക്കൽ കോളജിൽ നിന്ന് വിട്ടയച്ചതെന്ന് സൂരജ് ലാമയുടെ മകൻ സാന്റോൺ ലാമ ആരോപിച്ചു കളമശേരി എച്ച്എംടി കമ്പനിക്ക് സമീപത്ത് നിന്ന്…
മരിച്ചത് ആരാണ്..? സൂരജ് ലാമയെന്ന് ഏതാണ്ട്ഉറപ്പിച്ച് പോലീസ്. പക്ഷേ മൃതദേഹം മകന് തിരിച്ചറിയാനായില്ല, ഇനി ആ റിപ്പോർട്ട് വരണം
കൊച്ചി: കളമശേരി എച്ച്എംടി കമ്പനിക്ക് എതിർവശത്തെ കാടുമൂടിയ പ്രദേശത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയ മൃതദേഹം പിതാവ് സൂരജ് ലാമയുടേതെന്ന് തിരിച്ചറിയാൻ മകൻ സാന്റോൺ ലാമയ്ക്ക് കഴിയാതെ വതോടെ ഡിഎൻഎ…
ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവ്;രാഷ്ട്രത്തെ സമാനതകളില്ലാത്ത വികസനകുതിപ്പിലേക്ക് നയിച്ചു: കെ.ബാബു
പറവൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോകം അംഗീകരിച്ച നേതാവാണെന്ന് കോൺഗ്രസ് നിയമസഭ കക്ഷി ഉപ നേതാവ് കെ ബാബു എംഎൽഎ. ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാചരണം…
11 പേരുടെ ജീവനെടുത്ത വിജയാഘോഷം; ചിന്നസ്വാമി ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർ.സി.ബിക്ക് കർണാകട പൊലീസ കുറ്റപത്രം ഉടൻ സമർപ്പിക്കും
ബെംഗളൂരു: ചിന്നസ്വാമി ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് കർണാടക പൊലീസ്. ഐപിഎൽ വിജയാഘോഷത്തിനിടെ അതിദാരുണാസംഭവമുണ്ടായത്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ…
ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ തീർപ്പായത് ഈ മൂന്ന് പരാതികൾ മാത്രം
പറവൂർ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ.സൈഫുദ്ദീന്റെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിൽ മൂന്ന് പരാതികൾ തീർപ്പാക്കി.നിയമനം,തൊഴിൽ തർക്കം തുടങ്ങിയ വിവിധ വിഷയങ്ങളാണ്…
