2005ൽ പവന് 5000 രൂപ. 20 വർഷം കൊണ്ട് കുതിച്ചത് ഒരു ലക്ഷത്തിലേക്ക്. ഇന്നത്തെ സ്വർണവില 1,01,600 രൂപ. ഈ കുതിപ്പ് ചരിത്രത്തിൽ ആദ്യം
പറവൂർ: സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരതയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കുമാണ് വില ഇത്രയേറെ വർദ്ധിക്കുന്ന…
