Advertisment Image
കേരളീയം

ശബരിമല സ്വർണ്ണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നു. എഫ്‌ഐആറും, മൊഴി പകർപ്പും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇ.ഡി. കോടതിയിൽ. ഇ.ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തു

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ അറിയിച്ചു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, കേസിലെ എഫ്‌ഐആറും, മൊഴി പകർപ്പും അടക്കമുള്ള അനുബന്ധ രേഖകളും…

കേരളീയം

മകൾ വരുമെന്ന് കാത്തിരുന്നു, ഒരുനോക്ക് കാണാനാകാതെ പൊന്നമ്മ യാത്രയായി. നൊമ്പരാമായി ഹാദിയയുടെ മാതാവിന്റെ വേർപാട്

കോട്ടയം: മകൾ തിരികെ വരുമെന്നുള്ള കാത്തിരിപ്പ് ബാക്കിയാക്കി പൊന്നമ്മ യാത്രയായി. കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ ഹാദിയയുടെ അമ്മ പൊന്നമ്മ കഴിഞഞ്ഞ ദിവസമാണ് മരിച്ചത്. . ഹൃദയസ്തംഭനമാണ്…

കേരളീയം

കൊടകര കുഴൽപ്പണക്കേസ് കൊച്ചി ഇ.ഡി. കോടതിയിലേക്ക് മാറ്റാൻ നീക്കം. ഇ.ഡി.യുടെ ഈ നീക്കത്തിൽ സർക്കാർ എതിർപ്പ് അറിയിച്ചു. ബി.ജെ.പി.യെ വെട്ടിലാക്കിയ കൊടകര കുഴൽപ്പണ കവർച്ച നടന്ന് നാലുവർഷം പൂർത്തിയാകുമ്പോഴാണ് ഇ.ഡി.യുടെ ഈ നീക്കം.

തൃശൂർ: കൊടകര കുഴൽപ്പണക്കേസിന്റെ വിചാരണ എറണാകുളത്തെ കോടതിയിലേക്ക് മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്…

കേരളീയം

ജയിലിൽ നിരാഹാരം തുടർന്ന് ആരോഗ്യനില മോശമായി. രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിലുള്ള രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ…

കേരളീയം

കടത്താൻ ശ്രമിച്ചത് വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെ. തായ്‌ലൻഡിൽ നിന്നെത്തിയ കുടുംബത്തെ പൊക്കിയത് രഹസ്യ വിവരത്തെ തുടർന്ന്. പക്ഷികളെ തുറന്നുവിടില്ല, പകരം ചെയ്യുക ഈ നടപടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി തായ്‌ലൻഡിൽ നിന്ന് 11 വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി മർവാനും ഭാര്യയും 14 വയസ്സുള്ള മകനും…

കേരളീയം

ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും വിമർശിച്ചു.ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ എം.എ ഷഹനാസ് വാട്‌സ്ആപ്പ്ഗ്രൂപ്പിൽ നിന്ന് പുറത്ത്

കോഴിക്കോട്: കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ഷഹനാസിനെ പുറത്താക്കി. എം.എ. ഷഹനാസ് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി…

കേരളീയം

തീയേറ്റർ സിസിടിവി ദൃശ്യങ്ങൾ അശ്ലീലസൈറ്റുകളിൽ. പ്രചരിക്കുന്നത് കൈരളി, നിള, ശ്രീ തീയേറ്ററുകളിലെസിസിടിവി ദൃശ്യങ്ങൾ. ചോർത്തിയതെന്ന് സംശയം. ഹാക്കിംഗ് നടന്നോയെന്നും അന്വേഷിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കൈരളി, നിള, ശ്രീ തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നു. സിനിമ…

കേരളീയം

രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിയിടത്തിൽ എത്തിക്കുകയായിരുന്നു ദൗത്യം. കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മൊഴി. പിടിയിലായ ഡ്രൈവർ ജോസ് പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവർ

ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബംഗളൂരുവിൽ എത്തിച്ച ഡ്രൈവർ ജോസ് പിടിയിലായി. രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നെന്ന്…

കേരളീയം

ഷാഫി പറമ്പിലിനോട് അന്നേ പറഞ്ഞിരുന്നു, പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന്. പക്ഷേ പുച്ഛിച്ച് തള്ളി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തുറന്നടിച്ച് മുൻ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പലിന് മുന്നറിയിപ്പ് നൽകിയിരുന്നതായി മുൻ യൂത്ത് കോൺഗ്രസ് നേതാവ് എംഎ ഷഹനാസ്. ഫേസ്ബുക്കിൽ…

കേരളീയം

ട്രെയിൻമാർഗം കഞ്ചാവ കടത്താൻ റെയിൽവേ താത്കാലിക ജീവനക്കാരും. ഒരാഴചയ്ക്കിടെ പിടിയിലായത് രണ്ട് പേർ. ഇന്നലെ കൈയോടെ പിടിച്ചത് 12 കിലോ. കൊണ്ടുവന്നത് മലയാളിക്കായോ ?

. കൊച്ചി: 12 കിലോ കഞ്ചാവുമായി റെയിൽവേ താത്കാലിക ജീവനക്കാരൻ മുഹമ്മദ് ഫൈയാസുള്ള (45) റെയിൽവേ പൊലീസിന്റെ പിടിയിലായി. ടാറ്റാ നഗർ എക്‌സ്പ്രസിലെ ബെഡ്‌റോൾ ജീവനക്കാരനായ ബീഹാർ…