Advertisment Image
ജില്ലാ വാർത്ത

വിമാന ടിക്കറ്റിനായി നൽകിയത് 5 ലക്ഷം; ഒടുവിൽ ടിക്കറ്റുമില്ല പണവുമില്ല. ദമ്പതികളെ കമ്പളിപ്പിച്ച വെങ്ങോല സ്വദേശി പിടിയിൽ

പെരുമ്പാവൂർ: വിദേശത്തേക്ക് പോകുന്നതിന് വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. വെസ്റ്റ് വെങ്ങോല താമരശേരി വീട്ടിൽ അഖിലേഷ് (35)നെയാണ് പെരുമ്പാവൂർ…

Blogജില്ലാ വാർത്ത

ദുബായിൽനിന്നെത്തിയ യുവാവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ അഞ്ച് പേർ പിടിയിൽ.മർദിച്ച് ഫോണും പണവും കവർന്നു വഴിൽ ഉപേക്ഷിച്ച സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംശയിച്ച് പോലീസ്

നെടുമ്പാശേരി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ 5 പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആൻ്റണി നിസ്റ്റൽ കോൺ (20), ഫോർട്ട്…

ജില്ലാ വാർത്ത

“പോറ്റിയേ കേറ്റിയേ” കൂട്ടത്തോടെ പാടി കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കൊച്ചി: പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ജില്ലയിലെ 155 കേന്ദ്രങ്ങളില്‍ കൂട്ടത്തോടെ പാട്ട് പാടിയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. എറണാകുളം മേനകയില്‍ നടന്ന…

ജില്ലാ വാർത്ത

എന്തോ മുങ്ങി പൊങ്ങുന്നത് കണ്ടു. കുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എടുത്ത് ചാടി. പെരുമ്പാവൂരിൽ സ്വന്തം ജീവൻ പണയപ്പെടുത്തി കുട്ടിയെ രക്ഷിച്ച് വിദ്യാർത്ഥി

പറവൂർ: കാൽ തെന്നി പുഴയിൽ വീണ കുട്ടിയെ ജീവൻ പണയംവെച്ച് വിദ്യാർത്ഥി രക്ഷപ്പെടുത്തി. പെരുമ്പാവൂർ കൊടിമറ്റ് സ്വദേശിയുടെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഈ സമയം കുളിക്കാൻ എത്തിയതായിരുന്നു ചേലാമറ്റ്…

ജില്ലാ വാർത്ത

സൈബർ തട്ടിപ്പ് സംഘം വെർച്വൽ അറസ്റ്റിലാക്കിയത് വയോധികനെ. പണം മാറ്റാൻ എത്തിയപ്പോൾ അധികം സംസാരിക്കാതിരുന്നത് തുണച്ചു. തട്ടിപ്പിൽ നിന്ന് രക്ഷിച്ചത് ബാങ്ക് ജീവനക്കാർ

പറവൂർ: ലക്ഷ്യമിട്ട് നാലര ലക്ഷം രൂപ ചുവുളിവിൽ തട്ടിയെടുക്കാൻ. പക്ഷേ വെർച്‌ലൽ അറസ്റ്റിലാക്കിയ വയോധികൻ പണം ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിലെത്തി അധികം സംസാരിക്കാതിരുന്നപ്പോൾ തവിടുപൊടിയായത് സൈബർ തട്ടിപ്പുകാരുടെ…

ജില്ലാ വാർത്ത

ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിനിർണയം പൂർത്തിയായി കോൺഗ്രസ്

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചു. പ്രഖ്യാപിക്കാൻ ഉണ്ടായിരുന്ന പുത്തൻകുരിശ് (17) ഡിവിഷനിൽ ബെന്നി പുത്തൻവീടനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ 28…

ജില്ലാ വാർത്ത

ബാറിൽ വടിവാളും പേനാക്കത്തിയുമായി എത്തി അപടിപിടി. അറസ്റ്റിലായത് സീരിയൽ നടിയുംസുഹൃത്തുക്കളും. 2 പേർക്കായി അന്വേഷണം

പറവൂർ : വൈറ്റിലയിലെ ബാറിൽ പേനാക്കത്തിയും വടിവാളും ഉയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പൊലീസിന്റെ പിടിയിലായി. രണ്ടുപേർക്കായി അന്വേഷണം നടക്കുന്നു. തിരുവനന്തപുരം സ്വദേശിനി അലീന,…

ജില്ലാ വാർത്ത

ക്ലാസ് കട്ട് ചെയ്യിപ്പിച്ചൂ, വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. സ്‌കൂളിൽ എത്തിയിട്ടില്ലെന്ന വിവരം പണിയായി. നാവികനെ കുടുക്കിയത് കുട്ടിയുടെ മുങ്ങൽ !

പറവൂർ: പ്രണയം നടിച്ച് പത്താംക്ലാസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ദക്ഷിണ നാവിക ആസ്ഥാനത്ത് സീമാൻ അറസ്റ്റിൽ. ഹരിയാന സ്വദേശി അമിത്താണ് (27) ഹാർബർ പൊലീസിന്റെ പിടിയിലായത്.…

ജില്ലാ വാർത്ത

പ്രകടനപത്രിക നിർദ്ദേശപെട്ടി സ്ഥാപിച്ചു

പറവൂർ: വടക്കേക്കര പഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രികയിലേയ്ക്കുളള പൊതുജന നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി പെട്ടി സ്ഥാപിച്ചു. മൂത്തകുന്നത്ത് ആദ്യനിർദ്ദേശം നിക്ഷേപിച്ച് എസ് എൻ എം ബി എഡ് കോളേജ് മുൻ…