പറവൂർ: സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ആഗോള സമ്പദ്വ്യവസ്ഥയിലെ അസ്ഥിരതയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കുമാണ് വില ഇത്രയേറെ വർദ്ധിക്കുന്ന സാഹചര്യമുണ്ടാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം…