Advertisment Image
ജില്ലാ വാർത്ത

എന്തോ മുങ്ങി പൊങ്ങുന്നത് കണ്ടു. കുട്ടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എടുത്ത് ചാടി. പെരുമ്പാവൂരിൽ സ്വന്തം ജീവൻ പണയപ്പെടുത്തി കുട്ടിയെ രക്ഷിച്ച് വിദ്യാർത്ഥി

പറവൂർ: കാൽ തെന്നി പുഴയിൽ വീണ കുട്ടിയെ ജീവൻ പണയംവെച്ച് വിദ്യാർത്ഥി രക്ഷപ്പെടുത്തി. പെരുമ്പാവൂർ കൊടിമറ്റ് സ്വദേശിയുടെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഈ സമയം കുളിക്കാൻ എത്തിയതായിരുന്നു ചേലാമറ്റ്…

ജില്ലാ വാർത്ത

സൈബർ തട്ടിപ്പ് സംഘം വെർച്വൽ അറസ്റ്റിലാക്കിയത് വയോധികനെ. പണം മാറ്റാൻ എത്തിയപ്പോൾ അധികം സംസാരിക്കാതിരുന്നത് തുണച്ചു. തട്ടിപ്പിൽ നിന്ന് രക്ഷിച്ചത് ബാങ്ക് ജീവനക്കാർ

പറവൂർ: ലക്ഷ്യമിട്ട് നാലര ലക്ഷം രൂപ ചുവുളിവിൽ തട്ടിയെടുക്കാൻ. പക്ഷേ വെർച്‌ലൽ അറസ്റ്റിലാക്കിയ വയോധികൻ പണം ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിലെത്തി അധികം സംസാരിക്കാതിരുന്നപ്പോൾ തവിടുപൊടിയായത് സൈബർ തട്ടിപ്പുകാരുടെ…

കേരളീയം

എറണാകുളത്ത് യു.ഡി.എഫിന് മികച്ച വിജയം; കൂടിയത് 410 ലധികം സീറ്റ്. എൽ.ഡി.എഫിന് വൻ ഇടിവ്

പറവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ യു.ഡി.എഫ് 1290ലധികം സീറ്റുകൾ നേടി. 2020ലെ 880 സീറ്റുകളിൽ നിന്ന് 410 സീറ്റുകളുടെ വർദ്ധനവാണിത്. യു.ഡി.എഫ് തരംഗത്തിൽ എൽ.ഡി.എഫിന് 162ലധികം…

കേരളീയം

മദ്യം സംഘടിപ്പിച്ച് നൽകിയും ഒന്നിച്ചിരുന്ന് മദ്യപിച്ചും സൗഹൃദം സ്ഥാപിച്ച് കൊള്ളയടി. ഇരയായത് യു.എസ് പൗരൻ. പ്രതികൾ പിടിയിൽ സംഭവം വോട്ടെണ്ണൽ ദിനത്തിൽ

കൊച്ചി: കൊച്ചിയിൽ വിനോദസഞ്ചാരിയെ കൊള്ളയടിച്ചു. യു.എസ്. പൗരത്വമുള്ള ഒഡീഷ സ്വദേശി പരേഷ് പുഹാനാണ് കവർച്ചയ്ക്കിരയായത്. ഇയാളുടെ ഒരുലക്ഷം രൂപയും ഡോളറും സ്വർണമോതിരവും നഷ്ടപ്പെട്ടു. സംഭവത്തിൽ ആസൂത്രകനെയും കൂട്ടാളിയേയും…

Blogകേരളീയം

ആര് തെറ്റ് ചെയ്തിട്ടുണ്ടോ അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം.അതിജീവിതയ്ക്ക് നീതി കിട്ടണം.കോടതി വിധിയെ നമ്മൾ വിശ്വസിക്കണം.

തൃശൂർ: അതിജീവിതയ്ക്ക് നീതി കിട്ടണം ഏറ്റവും പ്രധാനപ്പെട്ടതെന്ന് നടൻ ടൊവിനോ തോമസ്. വോട്ട് രേഖപ്പെടുത്തിയ ശേഷംനടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു താരം. ഏറ്റവും പ്രധാനപ്പെട്ടത്…

Blogകേരളീയം

16 ദിവസത്തെ ഒളിവുജീവിതത്തിന് അവസാനം. പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍.എത്തിയത് ആളൊഴിഞ്ഞ നേരത്ത്. കൂകിവിളിച്ച് പ്രതിഷേധം

പാലക്കാട് : 16 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താനായി പുറത്തിറങ്ങി. ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നാട് വിടുകയായിരുന്നു.വൈകിട്ട്…

കേരളീയം

കോടതി ജാമ്യം നൽകിയത് വസ്തുതകൾ പരിശോധിക്കാതെ. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യേണ്ടത് അനിവാര്യം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ രണ്ടാം ബലാത്സംഗ കേസിൽ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗക്കേസിൽ ആർ. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ രംഗത്ത്. സംഭവത്തിൽ ഹൈക്കോടതിയിൽ…

കേരളീയം

വന്നത് ശാന്തനായി. മടങ്ങിയത് അഗ്നിശുദ്ധിവരുത്തി ശക്തനായി. കോടതി പരിസരത്ത് വിജയാഹ്ലാദം. ലഡുവിതരണം ചെയ്ത് ഫാൻസ്

കൊച്ചി: കേട്ടുകേൾവിയില്ലാത്ത കേസ്. പ്രതിസ്ഥാനത്തുള്ളത് മലയാള സിനിമയിലെ ജനപ്രിയനടൻ. നടിയെ ആക്രമിച്ച കേസിലെ നിർണായക വിധിദിനം ഏവരുടെയും ശ്രദ്ധ എട്ടാം പ്രതിയായിരുന്ന ദിലീപിലേക്കായിരുന്നു. ഗൂഢാലോചനാ കുറ്റത്തിന് ശിക്ഷിക്കപ്പെടുമോയെന്ന്…

കേരളീയം

ശബരിമല സ്വർണ്ണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നു. എഫ്‌ഐആറും, മൊഴി പകർപ്പും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇ.ഡി. കോടതിയിൽ. ഇ.ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തു

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ അറിയിച്ചു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, കേസിലെ എഫ്‌ഐആറും, മൊഴി പകർപ്പും അടക്കമുള്ള അനുബന്ധ രേഖകളും…

കേരളീയം

മകൾ വരുമെന്ന് കാത്തിരുന്നു, ഒരുനോക്ക് കാണാനാകാതെ പൊന്നമ്മ യാത്രയായി. നൊമ്പരാമായി ഹാദിയയുടെ മാതാവിന്റെ വേർപാട്

കോട്ടയം: മകൾ തിരികെ വരുമെന്നുള്ള കാത്തിരിപ്പ് ബാക്കിയാക്കി പൊന്നമ്മ യാത്രയായി. കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ ഹാദിയയുടെ അമ്മ പൊന്നമ്മ കഴിഞഞ്ഞ ദിവസമാണ് മരിച്ചത്. . ഹൃദയസ്തംഭനമാണ്…