കൊടകര കുഴൽപ്പണക്കേസ് കൊച്ചി ഇ.ഡി. കോടതിയിലേക്ക് മാറ്റാൻ നീക്കം. ഇ.ഡി.യുടെ ഈ നീക്കത്തിൽ സർക്കാർ എതിർപ്പ് അറിയിച്ചു. ബി.ജെ.പി.യെ വെട്ടിലാക്കിയ കൊടകര കുഴൽപ്പണ കവർച്ച നടന്ന് നാലുവർഷം പൂർത്തിയാകുമ്പോഴാണ് ഇ.ഡി.യുടെ ഈ നീക്കം.
തൃശൂർ: കൊടകര കുഴൽപ്പണക്കേസിന്റെ വിചാരണ എറണാകുളത്തെ കോടതിയിലേക്ക് മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ്…

























